സൂപ്പര്" /> സൂപ്പര്"/>

അജിത്ത് ബിജെപിയിലേക്കില്ല | Oneindia Malayalam

2019-01-22 359

"No Direct Or Indirect Interest In Politics": Actor Ajith Rejects Reports
സൂപ്പര്‍ താരം അജിത്ത് ബിജെപിയില്‍ ചേരുമെന്ന് പ്രചാരണം. താരത്തിന്റെ ചില ആരാധകര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് വാര്‍ത്തകള്‍ വന്നത്. ഇതോടെ സത്യാവസ്ഥ അറിയാന്‍ ഒട്ടേറെ പ്രമുഖര്‍ താരവുമായി ബന്ധപ്പെടുന്നുണ്ട്. തമിഴ്‌നാട്ടില്‍ ബിജെപി സ്വാധീനം ശക്തമാക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കെയാണ് പുതിയ വാര്‍ത്ത.